5 Tips about news kerala You Can Use Today

തിരുവനന്തപുരം∙ സമൂഹമാധ്യമത്തിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂരെന്ന് മന്ത്രി വി.ശിവൻകുട്ടി. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എകെജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് നേതാവിനു ജാമ്യം

കുഫോസ് വിസി നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി, സെര്‍ച്ച് കമ്മിറ്റി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കോട്ടയം ∙ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ രക്തസാക്ഷിയായ ശുചീകരണ തൊഴിലാളി ജോയിയെ ഓർമിക്കാൻ ‘ജോയ് ഓഫ് വേസ്റ്റ് മാനേജ്മെന്റ്’ പദ്ധതിയുമായി മീനച്ചിൽ നദീസംരക്ഷണ സമിതി.

കോഴിക്കോട്∙ കർണാടക അങ്കോളയിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചുവെന്ന് എം.കെ.രാഘവൻ എംപി മനോരമ ഓൺലൈനോട് പറഞ്ഞു.

തിരുവനന്തപുരം ∙ പനിയും പകർച്ചവ്യാധിയും പടരുന്നതിനിടെ സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ രോഗികളെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് അസുഖം ബാധിച്ചത്.

Officials from Alleppey explained to BBC Hindi the specific situation there was stressing. The city has a community of canals and lagoons and it is liable to flooding.

തിരുവമ്പാടി∙ കോഴിക്കോട് പുല്ലൂരാംപാറ - തിരുവമ്പാടി റോഡിൽ തുമ്പച്ചാലിൽ സ്കൂട്ടർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു.

തിരുവനന്തപുരം∙ രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

കൊച്ചി∙ read more സ‍ർക്കാർ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ അനധികൃതമായി സർക്കാർ മുദ്രയുള്ള ബോർഡ് ഉപയോഗിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.

Lottery winners have thirty days through the resulting time period to return their tickets on the organisation. you won't receive the winnings if you do not surrender the ticket.

ഉത്സവകാലത്ത് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടു കൃത്യമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകി.

ഈ മാസം മുഴുവൻ മഴ; കാറ്റിന് ശക്തി കൂടും: വെളളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാകാം, മിന്നൽ ചുഴലിയേയും കരുതണം

1 2 3 4 5 6 7 8 9 10 11 12 13 14 15

Comments on “5 Tips about news kerala You Can Use Today”

Leave a Reply

Gravatar